By: Oneindia Malayalam Video Team
Published : February 25, 2017, 11:43

തൃശൂരില്‍ കൊലപാതക പരമ്പര

Subscribe to Oneindia Malayalam

തൃശൂരിലെ കച്ചേരിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും കുട്ടികളെയും കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചുവെന്നാണ് പൊലീസ് നിഗമനം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം