By: Oneindia Malayalam Video Team
Published : May 10, 2017, 05:01

IPL 2017: തോറ്റവരുടെ കളിയില്‍ ഏറ്റുമുട്ടാന്‍ സഞ്ജുവും ബേസിലും

Subscribe to Oneindia Malayalam

ഐ പി എല്ലിൽ നിന്നും പുറത്തായ രണ്ട് ടീമുകളുടെ കളി - ഇതിൽക്കൂടുതൽ വലിയ ഡെക്കറേഷനൊന്നും ഇന്നത്തെ (മെയ് 10 ബുധൻ) ഡെൽഹി ഡെയർഡെവിൾസ് - ഗുജറാത്ത് ലയണ്‍സ് മത്സരത്തിന് ആവശ്യമില്ല. പക്ഷേ മലയാളികൾക്ക് ഈ കളി കാണാതിരിക്കാനാകില്ല. കാരണം രണ്ട് മലയാളി താരങ്ങളുണ്ട് ഇന്ന് കളത്തിൽ ഇറങ്ങാൻ എന്നത് തന്നെ. ഡെൽഹിയുടെ സഞ്ജു സാംസണും ഗുജറാത്തിന്റെ ബേസിൽ തമ്പിയും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം