By: Oneindia Malayalam Video Team
Published : December 27, 2016, 11:59

വെള്ളപ്പൊക്കത്തിൽ 24 പേർ മരിച്ചു, കനത്ത മഴയ്ക്ക് സാധ്യത

Subscribe to Oneindia Malayalam

വിയറ്റ്നാമിൽ പേമാരി തുടരുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ 24 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം