By: Oneindia Malayalam Video Team
Published : June 21, 2017, 10:58

തലച്ചോറിനെ തകർക്കുന്ന ഭക്ഷണങ്ങൾ, കണ്ടെത്തൽ ശ്രദ്ധേയമാകുന്നു

Subscribe to Oneindia Malayalam

പലപ്പോഴും തടി കൂടുന്നതിനെ കുറിച്ചും കുറയുന്നതിനെ കുറിച്ചുമാണ് നമ്മൾ ചിന്തിക്കാറുള്ളത്. എന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

നിങ്ങളുടെ തലച്ചോറിന്‍റെ ശരിയായ ആരോഗ്യത്തിന് അത്തരം ഭക്ഷണങ്ങളുടെ അളവ് കാര്യമായി കുറയ്ക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം