By: Oneindia Malayalam Video Team
Published : May 02, 2017, 06:42

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

Subscribe to Oneindia Malayalam

രു ദിവസത്തിന്റെ ആരോഗ്യവും ഉന്മേഷവും മുഴുവന്‍ നിലനിലനിര്‍ത്തുന്നത് രാവിലെ കഴിയ്ക്കുന്ന ഭക്ഷണമാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ദോഷമായി ഭവിക്കുമോ? ബ്രേക്ക് ഫാസറ്റ് ഒഴിവാക്കാതിരിക്കാന്‍ ശരീരത്തിന് നല്ലതായ ഓറഞ്ച് പോലുള്ള പഴങ്ങളും മധുരപലഹാരങ്ങളും വെറും വയറ്റില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക. ഫെബറും, മിനറല്‍സും, ആന്റിഓക്‌സിഡന്‍സും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കപന്നത് പല ആരോഗ്യ പ്രശ്നങ്ങളിലെക്കും നയിക്കും. അത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം