By: Oneindia Malayalam Video Team
Published : December 27, 2016, 05:53

ആമിറിന്റെ സ്‌നാപ്ഡീല്‍ അംബാസഡര്‍ സ്ഥാനം തെറിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കണം’; നവമാധ്യമ അനുയായികളോട് ബിജെപി ഐടി സെല്‍

Subscribe to Oneindia Malayalam

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രതികരിച്ച ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ സ്‌നാപ്ഡീല്‍ അംബാസഡര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ബിജെപി ഐടി സെല്‍ തലവന്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ സെല്ലിനോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. 2015 അവസാനത്തില്‍ ബിജെപി സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും രാജിവെച്ച സാധ്വി കോസ്ലയുടേതാണ് വെളിപ്പെടുത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം