By: Oneindia Malayalam Video Team
Published : January 12, 2017, 11:58

കത്തിച്ചുകളഞ്ഞ കഞ്ചാവിന്റെ അളവ് കേട്ടാൽ ഞെട്ടും... വീഡിയോ

Subscribe to Oneindia Malayalam

ബൊളീവിയയിൽ കഞ്ചാവ് മാഫിയ അതി ശക്തമാണ്. അവർ ഉത്പാദിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ അളവ് കേട്ടാൽ തന്നെ ആരും ഞെട്ടും. എന്നാൽ പിടിച്ചെടുത്ത കഞ്ചാവിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 14,00 കിലോ കഞ്ചാവാണ് പ്രത്യേക സേന പിടികൂടിയത്. അത് പരസ്യമായി കത്തിച്ച് കളയുകയും ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം