By: Oneindia Malayalam Video Team
Published : April 21, 2017, 10:47

അടയിരുന്ന് മുട്ട വിരിയിച്ച മനുഷ്യന്‍

Subscribe to Oneindia Malayalam


കഴിഞ്ഞ 3 മാസമായി ഒരു ഫ്രഞ്ച് കലാകാരന്‍ കഠിനമായ ഒരു വ്രതത്തിലാണ്.
എന്താണെന്നല്ലേ.പത്ത് കോഴി മുട്ടകള്‍ക്ക് മുകളില്‍ അടയിരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അതിന് ഫലമുണ്ചായിരുന്നു. പത്ത് മുട്ടകളില്‍ ഒരെണ്ണം വിരിഞ്ഞിരിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം