By: Oneindia Malayalam Video Team
Published : February 25, 2017, 02:28

കൊഹ്ലിക്ക് പണം നല്‍കിയത് ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ?

Subscribe to Oneindia Malayalam


ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ ഫണ്ട് തിരിമറി ആരോപണം. കേദാര്‍നാഥ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് 47 ലക്ഷം രൂപ നല്‍‌കിയെന്നാണ് ആരോപണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം