By: Oneindia Malayalam Video Team
Published : March 01, 2017, 01:27

ഇന്ന് മുതല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ പെടും

Subscribe to Oneindia Malayalam

ബ്ലാക്ക് മണിയ്ക്കും ടാക്‌സ് വെട്ടിപ്പിനെതിരെയും പോരാടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ബാങ്കുകളിലും പോസ്റ്റോഫീസുകളിലും സേവിംഗ്‌സും അക്കൗണ്ടുകളുള്ള എല്ലാവരും പാന്‍കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം