By: Oneindia Malayalam Video Team
Published : May 17, 2017, 01:04

സഞ്ജുവിനേയും ടീമിനേയും വാനോളം പുകഴ്ത്തി ദ്രാവിഡ്‌

Subscribe to Oneindia Malayalam

ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിച്ചത് ഭാവിയിലെ ഇന്ത്യന്‍ ടീമാണെന്ന് പറയേണ്ടിവരും. കാരണം ഇന്ത്യയുടെ ഭാവിപ്രതീക്ഷകളായ യുവതാരങ്ങളെല്ലാം ഡല്‍ഹി നിരയിലുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, മറ്റൊരു മലയാളിയായ കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം ഡല്‍ഹി നിരയില്‍ അണിനിരന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ദപിടിച്ചുപറ്റിയ താരം 19കാരനായ റിഷഭ് പന്തായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം