By: Oneindia Malayalam Video Team
Published : April 10, 2017, 01:02

പിണറായിയുടെ ഹൃദയം കരിക്കിന്‍ വെള്ളം പോലെയെന്ന് ജി സുധാകരന്‍

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹൃദയത്തിനകത്ത് കരിക്കിന്‍ വെളളമാണെന്ന് മന്ത്രി ജി.സുധാകരന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിണറായി വിജയനെതിരെയുളള ആരോപണങ്ങള്‍ക്ക് മന്ത്രി സുധാകരന്‍ മറുപടി നല്‍കുന്നത്. ക്യാരക്ടറുളള, സ്വഭാവശുദ്ധിയുളള, ബാദ്ധ്യതയുളള മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം