By: Oneindia Malayalam Video Team
Published : May 30, 2017, 03:14

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറിയിരുന്നുവെന്ന് ജി സുധാകരന്‍

Subscribe to Oneindia Malayalam

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനം. അന്നത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവിയില്‍ മാണിക്ക് എത്താന്‍ കഴിയുമായിരുന്നു. -സുധാകരന്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം