By: Oneindia Malayalam Video Team
Published : April 28, 2017, 01:22

ധോണിയും സഞ്ജുവുമില്ല, ഗാംഗുലി ഇതെന്തുഭാവിച്ചാ!

Subscribe to Oneindia Malayalam

ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെയും ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമായ എം എസ് ധോണിയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ധോണിയ്‌ക്ക് ഇടമില്ല. ധോണിക്ക് പകരം ഡല്‍ഹിയുടെ യുവതാരം റിഷഭ് പന്തിനെയാണ് ഗാംഗുലി വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം