By: Oneindia Malayalam Video Team
Published : April 13, 2017, 05:36

ധോണിയുടെ കാലം കഴിഞ്ഞു' ഗാംഗുലി

Subscribe to Oneindia Malayalam

മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ തുറന്നടിച്ച് സൗരവ് ഗാംഗുലി. ധോണി തലയെടുപ്പുളള ഏകദിന താരമാണെങ്കിലും മികച്ച ടി20 താരമാണെന്ന് കരുതുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ വിലയിരുത്തല്‍. ഇന്ത്യാ ടുഡെയോടാണ് ഗാംഗുലി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം