By: Oneindia Malayalam Video Team
Published : January 31, 2017, 03:18

തന്റെ പ്രിയപ്പെട്ട ബാറ്റിന്റെ പേരെന്തെന്ന് ഒടുവില്‍ ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി!

Subscribe to Oneindia Malayalam

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എപ്പോഴും കൈയ്യില്‍ കൊണ്ടു നടക്കുന്ന തന്റെ പ്രിയപ്പെട്ട ബാറ്റിന്റെ പേര് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.റോക്കി ബാല്‍ബോ എന്നാണത്രേ ആ ബാറ്റിന്റെ പേര്. ഐപിഎല്‍ മുതല്‍ ഒട്ടുമിക്ക മാച്ചുകളും താന്‍ ആ ബാറ്റുപയോഗിച്ചാണ് കളിച്ചതെന്നാണ് ഗംഭീര്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം