By: Oneindia Malayalam Video Team
Published : April 19, 2017, 11:40

കുട്ടി ക്രിക്കറ്റില്‍ 10000ലേക്ക് ഡൈവ് ചെയ്ത് ഗെയ്ല്‍

Subscribe to Oneindia Malayalam

ട്വന്‍റി20 ക്രിക്കറ്റില്‍ ക്രി​സ് ഗെ​യ്ൽ 10,000 ക്ല​ബി​ൽ ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​മാ​യ ഗെ​യ്ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രെ​യാ​ണ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. കു​ട്ടി​ക്രി​ക്ക​റ്റി​ൽ 10,000 ക്ല​ബി​ൽ ക​ട​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി​യാ​ണ് ഗെ​യ്ൽ സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഐ​പി​എ​ൽ ഈ ​സീ​സ​ൺ തു​ട​ക്ക​ത്തി​ൽ മ​ങ്ങി​യ ഗെ​യ്ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ഓ​പ്പ​ണ​റാ​യെ​ത്തി​യ ഗെ​യ്ൽ 38 പ​ന്തി​ൽ 77 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് പു​റ​ത്താ​യ​ത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം