By: Oneindia Malayalam Video Team
Published : February 20, 2017, 05:49

ജെറ്റ് എയര്‍വെയ്സിന് അകമ്പടി സേവിച്ച് ജര്‍മ്മന്‍ യുദ്ധവിമാനങ്ങള്‍, വീഡിയോ കാണാം

Subscribe to Oneindia Malayalam

ആകാശത്ത് ആശങ്കകളുയർത്തി ഇന്ത്യൻ യാത്രവിമാനത്തിന് ജർമൻ എയർഫോഴ്സ് യുദ്ധവിമാനങ്ങളുടെ അകന്പടി. 300ൽ അധികം യാത്രക്കാരുമായി മുംബൈയിൽനിന്നു ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കു പുറപ്പെട്ട ജെറ്റ് എയർവെയ്സ് 9 ഡബ്ല്യൂ–118 എന്ന വിമാനത്തിന് ജർമൻ വ്യോമമേഖലയിൽവച്ച് എയർ ട്രാഫിക് കണ്‍ട്രാളുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ജർമൻ ബോയിംഗ് 777 വിമാനങ്ങൾ അകന്പടി സേവിച്ചത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം