By: Oneindia Malayalam Video Team
Published : January 04, 2017, 05:17

ഫേസ്ബുക്കിന് പണി കൊടുക്കാന്‍ ജര്‍മനി

Subscribe to Oneindia Malayalam

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനുശേഷം അടിസ്ഥാനരഹിതമാണെന്ന് അറിഞ്ഞിട്ടും നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തക്കും 5 ലക്ഷം യൂറോ പിഴയീടാക്കാനാണ് ജര്‍മനി തീരുമാനിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം