By: Oneindia Malayalam Video Team
Published : July 03, 2017, 11:15

ചിലിയെ തോല്‍പ്പിച്ച് ജര്‍മ്മനിക്ക് കോണ്‍ഫെഡറേഷന്‍ കപ്പ്

Subscribe to Oneindia Malayalam

കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ അവസാനത്തെ വിസില്‍ മുഴങ്ങിയപ്പോള്‍ ചിരിച്ചത് ജര്‍മനി. കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ ചിലിയെ 1-0നാണ് ജര്‍മനി തോല്‍പ്പിച്ചത്. 20ാം മിനുറ്റില്‍ ലാര്‍സ് സ്റ്റാന്‍ഡില്‍ ജര്‍മനിക്കു വേണ്ടി നിര്‍ണായകമായ ഗോള്‍ നേടിയപ്പോള്‍ ചിലി ജര്‍മനി ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രേയുടെ മുമ്പില്‍ പകച്ചു നില്‍ക്കുകയായിരുന്നു. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ അവസാനത്തെ വിസില്‍ മുഴങ്ങിയപ്പോള്‍ ചിരിച്ചത് ജര്‍മനി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം