By: Oneindia Malayalam Video Team
Published : July 18, 2017, 05:36

മലയാളി താരം ബേസില്‍ തമ്പിക്ക് ഗ്ലെന്‍ മക്ഗ്രാത്തിന്‍റെ പ്രശംസ

Subscribe to Oneindia Malayalam

എംആര്‍എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ആസ്‌ത്രേല്യയയും തമ്മിലുള്ള സഹകരണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മക്ഗ്രാത്ത്. സൗത്ത്ആഫ്രിക്കന്‍ പര്യടനം നത്തുന്ന ഇന്ത്യന്‍ എ ടീമിന്റെ കൂടെയുണ്ട് മക്ഗ്രാത്ത്. ബേസില്‍ തമ്പിയുടെ പ്രകടനത്തെ കുറിച്ച് മക്ഗ്രാത്ത് പ്രത്യേകമായി തന്നെ പറഞ്ഞു. ബേസില്‍ നന്നായി പന്തെറിയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം