By: Oneindia Malayalam Video Team
Published : August 09, 2017, 04:29

കുമ്മനം മുഖ്യമന്ത്രിയാകാതെ നാട്ടിലേക്കില്ല, പോസ്റ്റിന് ട്രോളോട് ട്രോള്‍

Subscribe to Oneindia Malayalam

ഈ മാസം ഞാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരാനായി ടിക്കെറ്റ് എടുത്തതാണ്. വരുന്നില്ല.കാരണം പിണറായി വിജയൻ എന്ന ഹിന്ദുവിരുദ്ധൻ ഭരിക്കുന്ന നാട്ടിൽ കാലു കുത്തിയാൽ എന്നിലെ ഹൈന്ദവൻ മരിക്കുന്നതിന് തുല്യമാണ്. - സോഷ്യല്‍ മീഡിയയിൽ വൈറലാകുന്ന ഒരു പോസ്റ്റിന്റെ തുടക്കമാണിത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം