By: Oneindia Malayalam Video Team
Published : December 27, 2016, 02:28

രണ്ട് മുത്തൂറ്റുകളും മണപ്പുറവും സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ കണക്കു കേട്ടാല്‍ ഞെട്ടും

Subscribe to Oneindia Malayalam

കേരളത്തിലെ മൂന്ന് സ്വര്‍ണപ്പണയ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണശേഖരം ലോകത്തെ പല സാമ്പത്തിക ശക്തികളുടെ സ്വര്‍ണശേഖരത്തെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്.് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളുടെ പക്കല്‍ ഒട്ടാകെയുള്ളത് 263 ടണ്‍ സ്വര്‍ണാഭരണങ്ങളാണ്. ബെല്‍ജിയം, സിംഗപ്പുര്‍, സ്വീഡന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണശേഖരത്തെക്കാള്‍ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്‌

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം