By: Oneindia Malayalam Video Team
Published : February 23, 2017, 06:41

ഗൂഗിള്‍ പറയും ആരാണ് പ്രമുഖനെന്ന്

Subscribe to Oneindia Malayalam

പല വാര്‍ത്തകളിലും കാണാനാകുന്ന വാക്കാണ് പ്രമുഖന്‍. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലുമുണ്ടായിരുന്നു ഒരു പ്രമുഖന്‍. ഇതെല്ലാം കേട്ട ചില വിരുതന്മാര്‍ ആരാണ് ശരിക്കും പ്രമുഖന്‍ എന്ന് ഗൂഗിളിനോട് ചോദിച്ചു. ഗൂഗിള്‍ കാണിച്ചുതന്ന പ്രമുഖനെ കണ്ട് ഞെട്ടിയവര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം