By: Oneindia Malayalam Video Team
Published : February 10, 2017, 01:16

പാസ്പോര്‍‌ട്ടിനായി ഇനി പോസ്റ്റോഫീസില്‍ പോയാല്‍ മതി

Subscribe to Oneindia Malayalam


പോസ്‌റ്റോഫീസുകളിലൂടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതി രാജ്യത്തെമ്പാടും വ്യാപിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട്‌ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്ന പോസ്‌റ്റോഫീസുകള്‍ ഉണ്ടാവുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം