By: Oneindia Malayalam Video Team
Published : May 29, 2017, 06:37

പാകിസ്താനുമായി കളി വേണ്ടെന്ന് കേന്ദ്രം

Subscribe to Oneindia Malayalam

അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിച്ചതിനു ശേഷം ഇനി ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പു:നരാരംഭിക്കുക എന്ന ബിസിസിഐ നിര്‍ദ്ദേശത്തെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. തീവ്രവാദ ഭീഷണി അവസാനിക്കാത്ത പക്ഷം മത്സരങ്ങള്‍ നടത്താനാവില്ലെന്നും ഭീകരവാദവും ക്രിക്കറ്റ് കളിയും ഒന്നിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം