By: Oneindia Malayalam Video Team
Published : May 18, 2017, 10:21

"CPMന്റെ അന്ത്യം അടുത്തു" ; വെല്ലുവിളിച്ച് ഏഷ്യാനെറ്റ് എംഡി

Subscribe to Oneindia Malayalam

സിപിഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ എംപി. യാഥാര്‍ഥ്യത്തെ മൂടിവെക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകങ്ങളുടെയും ഭീഷണികളുടെയും അഴിമതിയുടെയും ഇന്നലെകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള പിണറായി വിജയന്റെ നിലപാടിനോട് നമുക്ക് കാണാം എന്ന് മാത്രമാണ് പറയാനുള്ളതെന്നും എം പി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം