By: Oneindia Malayalam Video Team
Published : February 23, 2017, 11:51

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍

Subscribe to Oneindia Malayalam

നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതിക്കെതിരായ പോരാട്ടത്തിനാണ് സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണറുടെ പ്രസംഗത്തിന് തുടക്കമായത്. നോട്ട് അസാധുവാക്കല്‍ കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെയുളള എല്ലാ ജനങ്ങളെയും സാരമായി ബാധിച്ചു. ഇതുമൂലമുണ്ടായ പ്രശ്നങ്ങള്‍ എത്രകാലം കൊണ്ട് തീരുമെന്ന് ജനത്തിന് അറിയണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം