By: Oneindia Malayalam Video Team
Published : April 19, 2017, 05:23

ആ നിലവിളി ശബ്ദത്തിന് ഇനി ചുവന്ന നിറമില്ല

Subscribe to Oneindia Malayalam

വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചു. മെയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. രാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം