By: Oneindia Malayalam Video Team
Published : April 12, 2017, 06:29

പശുവിനെ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റിന് താല്‍പര്യം, സ്ത്രീകളെയല്ല

Subscribe to Oneindia Malayalam

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം നല്‍കുമെന്ന ബംഗാള്‍ യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. വിഷയം തൃണമൂല്‍ കോണ്‍ഗ്രസാണ് ഇരുസഭകളിലും ഉയര്‍ത്തിയത്.
യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനത്തെ അപലപിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ശക്തമായ നടപിടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം