By: Oneindia Malayalam Video Team
Published : January 04, 2017, 05:12

പാസ്‌പോര്‍ട്ടില്‍ ചിപ്പ് ഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Subscribe to Oneindia Malayalam

ബയോമെട്രിക് വിവരങ്ങളും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് വിവരങ്ങളും ചിപ്പിലും ഉള്‍പ്പെടുത്തിയിരിക്കുമെന്നതിനാല്‍ ഇ-പാസ്‌പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനക്ക് വിധേയമാക്കാനാകും. പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം