By: Oneindia Malayalam Video Team
Published : February 03, 2017, 03:58

ജിഷയുടെ അമ്മ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിച്ചത് എന്തിന്?

Subscribe to Oneindia Malayalam

കേരളത്തെ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. ജിഷയുടെ അമ്മയും സഹോദരിയും പണത്തിന് വേണ്ടി തമ്മില്‍ത്തല്ലുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പണത്തില്‍ നിന്ന് ജിഷയുടെ അമ്മ പിന്‍വലിച്ചത് 30 ലക്ഷമാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം