By: Oneindia Malayalam Video Team
Published : May 02, 2017, 11:51

തൃശ്ശൂര്‍ പൂരം; പരമ്പരാഗത വെടിക്കെട്ടിന് അനുമതി

Subscribe to Oneindia Malayalam

തൃശ്ശൂര്‍ പൂരം പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി. ഓലപ്പടക്കം, ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാം. ഡൈനാമിറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ല. പൊട്ടാസ്യം ക്ലോറൈറ്റ് നിരോധിച്ചിട്ടുണ്ട്. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗമാണ് അനുമതി നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം