By: Oneindia Malayalam Video Team
Published : June 08, 2017, 04:35

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നു

Subscribe to Oneindia Malayalam

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍ നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇന്നു വൈകിട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നതും

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം