By: Oneindia Malayalam Video Team
Published : July 05, 2017, 04:03

GST കൊള്ള തൃശൂരില്‍ ഒരു ചായയുടെ വില കേള്‍ക്കണോ?

Subscribe to Oneindia Malayalam

ചായക്ക് കേരളത്തിലെ ഏറ്റവും വിലക്കൂടുതല്‍ തൃശ്ശൂരില്‍. തട്ടുകടകളില്‍പോലും വാങ്ങുന്നത് പത്തുരൂപ. പാലിനും പഞ്ചസാരക്കുമൊക്കെ വില കൂട്ടിയെന്ന് പറഞ്ഞാണ് ഈ ചായക്കൊള്ള തുടരുന്നത്. തൃശൂരിനേക്കാള്‍ വലിയ നഗരങ്ങളില്‍ പോലും ഇത്ര വിലയില്ല. മധുരമുള്ളതിനും മധുരമില്ലാത്തതിനും കട്ടന്‍ചായക്കും ഒരേ റേറ്റ്. മാന്യമായ വില ഈടാക്കുന്നവര്‍ തൃശൂര്‍ നഗരത്തില്‍ എണ്ണത്തില്‍ കുറവാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം