By: Oneindia Malayalam Video Team
Published : June 03, 2017, 02:22

‘ഇന്ത്യന്‍ ക്രിക്കറ്റ് ചീഞ്ഞുനാറുന്നു’; ദ്രാവിഡിനും ധോണിയ്ക്കുമെതിരെ ഗുരുതര ആരോപണം

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന് മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെയും ആണ് ഗുഹ തുറന്നടിക്കുന്നത്. ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇക്കാര്യമുളളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം