By: Oneindia Malayalam Video Team
Published : April 28, 2017, 11:03

വീണ്ടും തോല്‍വി, ബാംഗ്ലൂര്‍ പുറത്തായേക്കും

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ഗുജറാത്ത് ലയണ്‍സിനോടും തോറ്റ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ഏഴ് വിക്കറ്റിനാണ് ബംഗളൂരുവിനെതിരെ ഗുജറാത്ത് ആധികാരിക ജയം നേടിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്ന ഗുജറാത്ത് ബംഗളൂരുവിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി. ബംഗളൂരുവിനെക്കാള്‍ മൂന്ന് കളി കുറച്ചു കളിച്ച ഡല്‍ഹിയാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം