By: Oneindia Malayalam Video Team
Published : December 27, 2016, 02:22

ഗുജറാത്തില്‍ പണമിടപാടുകാരന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചത് 700 അക്കൗണ്ടുകള്‍

Subscribe to Oneindia Malayalam

നോട്ടു നിരോധനത്തിന് ശേഷം അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കള്ളപ്പണക്കാരന്‍ ഉപയോഗിച്ചത് 700 പേരെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ഭാജിയവാല എന്ന പണമിടപാടുകാരനാണ് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി ഇത്രയധികം ആളുകളെ ഉപയോഗിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം