By: Oneindia Malayalam Video Team
Published : June 13, 2017, 05:11

വ്യോമ ഉപരോധം, ഖത്തര്‍ വിമാനങ്ങള്‍ക്ക് മാത്രം

Subscribe to Oneindia Malayalam

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര വിമാന കമ്പനികള്‍ക്ക് ബാധകമല്ലെന്ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം