By: Oneindia Malayalam Video Team
Published : July 06, 2017, 01:30

ആ റണ്ണൗട്ടിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ സംഭവിച്ചതെന്ത്?പാണ്ഡ്യ പറയുന്നു

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഓര്‍മ്മയില്ലേ? ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്തതാണ് ആ മത്സരം. 180 റണ്‍സിന് ദയനീയമായിരുന്നു പാകിസ്താനെതിരെ ഇന്ത്യയുടെ തോല്‍വി. എന്നാല്‍ ടീം ഇന്ത്യ ഒരു വശത്ത് തകരുമ്പോള്‍ മറുവശത്ത് പോരാളിയെ പോലെ ബാറ്റ് ചെയ്ത ഒരാളുണ്ട്. അത് മറ്റാരുമല്ല ഇന്ത്യന്‍ യുവതാരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആയിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം