By: Oneindia Malayalam Video Team
Published : April 03, 2017, 12:32

മദ്യശാലകള്‍ പൂട്ടിയതിന് പിന്നില്‍ ആരാണെന്നോ?

Subscribe to Oneindia Malayalam


രാജ്യത്തെ ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മദ്യപാനി. സുപ്രീംകോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കിയ ഹര്‍മാന്‍ സിദ്ധുവാണ് ചരിത്രപ്രധാനമായ വിധി സംമ്പാദിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം