By: Oneindia Malayalam Video Team
Published : May 23, 2017, 11:58

വീണ്ടും പൂനെ ടീം ഉടമയുടെ 'കൊട്ട്'

Subscribe to Oneindia Malayalam


ആദ്യ ക്വാളിഫെയറില്‍ ധോണിയുടെ കിടിലന്‍ ബാറ്റിംഗിന് കൈയ്യടിച്ച ഹര്‍ഷ് തന്‍റെ മുന്‍നിലപാട് തിരുത്തിയെന്നാണ് പൂനെ പ്രേമികള്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഇതാ, ജയിച്ച മുംബൈയ്ക്ക് ആദ്യം തന്നെ അഭിനന്ദനം അറിയിച്ചിരിക്കുന്നത് ഹര്‍ഷ് ആണ്. ഒപ്പം പൂനെ ടീമിന് ഇട്ട് ഒരു കൊട്ടും ഈ ട്വീറ്റിലുണ്ട്. ആ ട്വീറ്റ് ഇങ്ങനെയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം