By: Oneindia Malayalam Video Team
Published : May 13, 2017, 06:37

അക്രമം അഴിച്ചുവിട്ട് BJP ആംബുലന്‍സിനെയും വെറുതെവിട്ടില്ല കേരളത്തില്‍ ഇതാദ്യം

Subscribe to Oneindia Malayalam

കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഹര്‍ത്താലിന്റെ പേരില്‍ മെഡിക്കല്‍ കോളജിനുള്ളില്‍ കടന്നുള്ള ആക്രമണത്തിനും കണ്ണൂര്‍ സാക്ഷ്യം വഹിച്ചു. റോഡില്‍
വാഹനങ്ങള്‍ തടഞ്ഞും കല്ലെറിഞ്ഞും മതിവരാത്ത ഹര്‍ത്താല്‍ അനുകൂലികള്‍ പരിയാരം മെഡിക്കല്‍ കോളജിനുള്ളില്‍ കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെയും വഹിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ ആംബുലന്‍സ് അക്രമിസംഘം എറിഞ്ഞും അടിച്ചും തകര്‍ത്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം