By: Oneindia Malayalam Video Team
Published : May 29, 2017, 06:38

എറണാകുളത്ത് നാളെ ഹര്‍ത്താല്‍

Subscribe to Oneindia Malayalam

എറണാകുളം ജില്ലയില്‍ നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. ഹൈക്കോടതിയിലേക്ക് മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് സമിതി നേതാക്കള്‍ അറിയിച്ചു. മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം