By: Oneindia Malayalam Video Team
Published : February 03, 2017, 03:53

'ട്രംപ് പട്ടിണി കിടന്നിട്ടുണ്ടോ?

Subscribe to Oneindia Malayalam

സിറിയയിലെ ദുരിതം ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടിയ ഏഴുവയസ്സുകാരിയാണ് ബനാ അല്‍-അബെദ്. ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ഥിവിരുദ്ധനയത്തിനെതിരെ വീണ്ടും ബനാ രംഗത്തെത്തിയിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം