By: Oneindia Malayalam Video Team
Published : February 22, 2017, 06:22

എയ്ഡ്സ് ബാധിച്ച് മരിച്ച തെന്നിന്ത്യന്‍ നായിക, മരണം തെരുവില്‍

Subscribe to Oneindia Malayalam

മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഒരു കാലത്തു തിളങ്ങി നിന്ന താരമായിരുന്നു നിഷ നൂര്‍. മികച്ച അഭിനയം കൊണ്ടു ശ്രദ്ധ നേടിയ അവര്‍ തമിഴിലും തെലുങ്കിലും സ്ഥിരം സാന്നിധ്യമായി. ഒരു നിര്‍മ്മാതാവിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു നിഷക്ക് ശരീരം വില്‍ക്കേണ്ടി വന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം