By: Oneindia Malayalam Video Team
Published : April 11, 2017, 04:36

പാലക്കാട് പൊള്ളുന്നു ഒരാഴ്ചക്കിടെ നാല് മരണം

Subscribe to Oneindia Malayalam


പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ നിര്‍ജലീകരണം മൂലം നാല് മരണം. ഏപ്രില്‍ 7 മുതല്‍ ഇന്നലെ വരെയാണ് നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയതെങ്കിലും കുഴഞ്ഞുവീണ് മരിച്ച നാല് പേര്‍ക്കും നിര്‍ജലീകരണം സംഭവിച്ചിട്ടുള്ളതായാണ് നിഗമനം. നിര്‍ജലീകരണം മൂലം രക്തത്തിന് സാന്ദ്രത കൂടുകയും തുടര്‍ന്ന് രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുകയും ചെയ്യും. ഇത് ഹൃദയധമനികളില്‍ തടസ്സമുള്ളവര്‍ക്ക് ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം