By: Oneindia Malayalam Video Team
Published : February 11, 2017, 01:27

പിന്‍സീറ്റില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണം, ഇല്ലേ പണി കിട്ടും

Subscribe to Oneindia Malayalam

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. പരിശോധന ക്യാമറയില്‍ പകര്‍ത്തും. പരമാവധിപേര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം