By: Oneindia Malayalam Video Team
Published : June 23, 2017, 12:26

മക്കളുടെ പഠനത്തിന് വേണ്ടി കിഡ്നി വില്‍ക്കാന്‍‌ ശ്രമിച്ച അമ്മക്ക് മലയാളികളുടെ സഹായം

Subscribe to Oneindia Malayalam

മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍‌. ആഗ്രയിലെ ആരതി ശര്‍മ്മയുടെ 4 മക്കളുടെ പഠനത്തിനായി തളിപറമ്പിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ആഗ്രയില്‍ വെച്ച് കൈമാറി. നോട്ട് നിരോധത്തെ തുടര്‍ന്ന് വ്യാപാരം തകര്‍ന്നതോടെയാണ് ആരതിയുടെ കുടുംബം ദുരിതത്തിലായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം