By: Oneindia Malayalam Video Team
Published : May 31, 2017, 10:12

ഇന്ത്യയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍!

Subscribe to Oneindia Malayalam

ഒട്ടനവധി സവിശേഷതകളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ബഹിരാകാശരംഗത്തും, ഭക്ഷ്യരംഗത്തുമൊക്കെ ഇന്ത്യയ്‌ക്ക് മാത്രം അവകാശപ്പെട്ട കാര്യങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യയുടെ ഈ സവിശേഷതകളെക്കുറിച്ച് അധികമൊന്നും അറിയില്ല. ഇവിടെയിതാ, ഇന്ത്യയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രസകരമായ ചില കാര്യങ്ങള്‍

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം